തണ്ണിമത്തൻ ചുവപ്പിക്കുന്ന രാസവസ്തു ക്യാൻസറിന് വരെ കാരണമാകും; എങ്ങിനെ തിരിച്ചറിയാം

കൂടിയ അളവില്‍ എറിത്രോസിന്‍ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നതായി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി