മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍

രാജ്യ സുരക്ഷയെ ബാധിക്കുന്നു എന്ന കാരണങ്ങള്‍ ഉന്നയിച്ച് 2021ലായിരുന്നു ആണ് മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് കേന്ദ്രം പുതുക്കാന്‍ വിസമ്മതിച്ചത്