ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി

തൃശൂര്‍: ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷം കൊടുത്ത്