ഒരു കാട്ടുപന്നിയെ വെടിവച്ചുവെന്ന് കേട്ടാൽ അപ്പോൾ കേന്ദ്രത്തിൽനിന്ന് വിളിവരും; അതിനാൽ കേന്ദ്ര നിയമമാണ് മാറ്റേണ്ടത്: കെകെ ശൈലജ

തനിക്കുള്ള ആദ്യ പരിഗണന കർഷകർക്കുവേണ്ടിയായിരിക്കും. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തുക എന്നതാണ്