എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം

ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ ലയണൽ മെസ്സി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും നിലത്തിട്ട് ചവിട്ടി എന്നാണ് അൽവാരസ് ആരോപിക്കുന്നത്.