ഇപ്പോൾ നടക്കുന്ന ചർച്ചകൾ തന്റെ അറിവോടെയല്ല; കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്ന് കാന്തപുരം

അക്കാദമിക് രംഗത്ത് സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് വിസിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.