മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ ഒഴിവാക്കി ഗവർണറുടെ വാർത്താ സമ്മേളനം
താൻ മാധ്യമങ്ങളോട് സംസാരിക്കണമെങ്കിൽ ആദ്യം രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിച്ച് തീരുമാനിക്കാമെന്ന് രാവിലെ പറഞ്ഞിരുന്നു