സ്ത്രീകളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കണം; ലൈംഗികാതിക്രമ കേസുകളിൽബോംബെ ഹൈക്കോടതി

ആൺകുട്ടികളുടെ ചിന്താഗതി മാറ്റണമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കണമെന്നും മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ സ്‌കൂളിനുള്ളിൽ നാലുവയസ്സുകാരായ രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട