20,000 ആനകളെ ജർമ്മനിയിലേക്ക് നാടുകടത്തുമെന്ന് ബോട്സ്വാനയുടെ ഭീഷണി

ഞങ്ങളുടെ ഈ സമ്മാനം [20,000 കാട്ടാനകളെ] സ്വീകരിക്കൂ. നിങ്ങൾ ഞങ്ങളോട് കൽപ്പിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ മൃഗങ്ങളോടൊപ്പം ജീവിക്കണം