സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; കേരളം വിടുകയാണെന്ന് എച്ച്ആർഡിഎസ്

കേരളത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ആരോപിക്കുന്നത്.