ബിഗ് ബോസ് താരം റോബിന്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു; കല്ലിൽ തട്ടി നിന്നതിനാൽ രക്ഷപ്പെട്ടതായി റോബിൻ

വരുന്ന വഴി തന്റെ വാഹനം ഒരു കൊക്കയിലേക്ക് മറിഞ്ഞെന്നും എന്നാൽ ഒരു കല്ലില്‍ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നുവെന്നും റോബിന്‍

ബിഗ്‌ബോസ് എന്താണെന്ന് അറിയാതെ അതിന്റെയൊപ്പം പോയ ആളാണ് ഞാന്‍: ജസ്‌ല മാടശ്ശേരി

ബിഗ്‌ബോസില്‍ സ്ത്രീവിരുദ്ധതയും മറ്റു പ്രശ്‌നങ്ങളും ഉണ്ട് എന്ന് കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം ചുറ്റുപാടുകളിലേക്കൊന്ന് നോക്കിയാല്‍ മതി

കാഴ്ചയ്ക്ക് ഇപ്പോഴും തകരാറെന്ന് രേഷ്മ രാജൻ; രജിത് കുമാറിനെതിരെ പോലീസ് കേസ്

തന്റെ കണ്ണില്‍ രജിത് കുമാര്‍ കരുതിക്കൂട്ടി മുളക് തേക്കുകയായിരുന്നുവെന്നും ഇപ്പോഴും കണ്ണിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കാഴ്ച പൂര്‍ണമായും ശരിയായിട്ടില്ലെന്നും രേഷ്മ

ഒരിക്കൽ കൂടി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകില്ല: മഞ്ജു പത്രോസ്

അവിടെയും ഉണ്ടാവുക എന്റെ ചുറ്റുപാടാണെന്ന് കരുതി ചെന്നതാണെങ്കിലും അവിടെ ഉണ്ടായിരുന്ന സാഹചര്യം മറ്റൊന്നായിരുന്നു. മിക്ക ദിവസങ്ങളിലും ഉറങ്ങാറില്ലായിരുന്നു.

തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരാധകർ കൂടിയത് തെറ്റ്: സ്നേഹം മനസ്സിൽ മതിയെന്ന് രജിത് കുമാർ

ഇത്രയും ആരാധകർ അവിടെ കൂടെ നിന്നപ്പോൾ അവരെ കൈവീശി കാണിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അവരോടൊന്നുംസംസാരിക്കാൻ കഴിഞ്ഞില്ലെന്നും രജിത് കുമാർ

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അപകടങ്ങളെപ്പറ്റി ഒരക്ഷരം ഉരിയാടാതെ ഒരു നാണം കുണുങ്ങിയുടെ മട്ടോടും ഭാവത്തോടും ടിവിയിൽപ്രത്യക്ഷപ്പെടുന്ന താങ്കൾ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണ്: ഫേസ്ബുക്ക് വിമർശനം

കക്കൂസിൽ അപ്പിയിട്ട വിഷയത്തെപ്പോലും ഒരു എപ്പിസോഡിനു വിഷയമാക്കിക്കളഞ്ഞു ഈ കാഴ്ചയുടെ മാലിന്യം...

Page 1 of 21 2