ഛത്തീസ്ഗഡിൽ തെരുവ് നായകളേക്കാള്‍ ചുറ്റിത്തിരിയുന്നത് ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥർ: മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

ഇപ്പോൾ മാധ്യമ പ്രവര്‍ത്തകരെ പോലും അവര്‍ ജയിലിലടയക്കുകയാണ്. തെരുവ് നായകളേക്കാളും പൂച്ചകളേക്കാളും കൂടുതല്‍ ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍