ഇനി മൂക്കിലൂടെ ഒഴിക്കാം; ഭാരത് ബയോടെക്കിന്റെ പുതിയ കൊവിഡ് വാക്സിൻ പുറത്തിറക്കി കേന്ദ്രസർക്കാർ

മൂക്കിലൂടെ നൽകുന്ന വാക്സിൻ, കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു.