ലോകകപ്പ് ആരാധകർ ഖത്തറിൽ ചെയ്യരുതാത്ത കാര്യങ്ങൾ ഇവയാണ്

സാധാരണ ആരാധകർക്ക് മത്സരങ്ങളിൽ മദ്യം ലഭിക്കില്ല. സ്റ്റേഡിയങ്ങളിലെ ഹൈ-എൻഡ് ലക്ഷ്വറി സ്യൂട്ടുകളിലെ കാണികൾക്ക് മാത്രമേ മദ്യം എളുപ്പത്തിൽ ലഭിക്കൂ.

ഖത്തർ ലോകകപ്പ്; സ്റ്റേഡിയങ്ങളിൽ ബിയർ നിരോധിക്കും;അനുവദിക്കുക മദ്യം ഒഴികെയുള്ള പാനീയങ്ങൾ മാത്രം

സ്റ്റേഡിയങ്ങളിൽ ആരാധകർക്കായി വിൽക്കുന്ന ഒരേയൊരു പാനീയം മദ്യരഹിതമായിരിക്കുമെന്ന് ഖത്തർ അധികൃതർ