തെരുവ് നായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നു; നമ്മള്‍ അത് അറിയുന്നില്ല: കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്

ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യസ്തമായി നായകളോടുള്ള അകാരണമായ ഭീതിയില്‍ നിന്ന് മാറി അവയെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം.