ഇറാൻ യുദ്ധവാർത്തകൾ ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ സാധ്യത; ചാനലുകളുടെ ബാർക് റേറ്റിംഗ് നാലാഴ്ചത്തേക്ക് വിലക്കി കേന്ദ്ര സര്‍ക്കാര്‍
ഇസ്രായേല്‍ – ഇറാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ടെലിവിഷൻ ചാനലുകളുടെ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗ് നാലാഴ്ചത്തേക്ക് വിലക്കി


