പോപ്പുലർ ഫ്രണ്ടുമായി ബജ്‌റംഗ്ദളിനെ താരതമ്യം ചെയ്തു; ഖാർഗെക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയാലും ശത്രുതയോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന് ബജ്‌റംഗ്ദളിൻ്റെ പേര് എടുത്ത് പറഞ്ഞ്