സിന്ധുവിന്റെ വിജയകരമായ തിരിച്ചുവരവ്; ബാഡ്മിൻ്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ചൈനയെ 3-2ന് തകർത്തു

വനിതകളുടെ ഡബിൾസിൽ ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം ചൈനീസ് ജോഡിയായ ലി യി ജിങ്-ലുവോ ഷു മിൻ