മഹാരാജാസ് കോളേജിന്റെ സ്വയം ഭരണപദവി പിൻവലിക്കണം; ഗവർണർക്ക് പരാതി

മുൻ വിദ്യാർത്ഥിനിയുടെ വ്യാജരേഖാ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി നൽകിയിട്ടുള്ളത്. ഇതോടൊപ്പം യുജിസിക്കും ശശികുമാർ പരാതി നൽകി.