ഇസ്രയേലിനോടുള്ള ഇറാന്റെ പ്രതികാര നടപടികൾ നീണ്ട കാത്തിരിപ്പിന് ശേഷമേ ഉണ്ടാകൂ; റിപ്പോർട്ട്

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയുടെ കൊലപാതകത്തിൽ ഇസ്രയേലിനെതിരെ ഇറാൻ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതികാര നടപടികൾ നീണ്ട കാത്തിരിപ്പിന് ശേഷമേ ഉണ്ടാകൂവെന്ന്