സംഘികൾക്ക് കപ്പം കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണ്: കെടി ജലീൽ

യോഗിയുടെ ആറു വർഷ ഭരണ കാലയളവിൽ പോലീസ് “ഏറ്റുമുട്ടലുകളിൽ”മരിച്ചത് 184 പേരാണ്. ഇതിൽ മഹാഭൂരിഭാഗവും മുസ്ലിങ്ങളാണ്.