ലിംഗസമത്വം ഉറപ്പാക്കുംവിധം പുനർനിർമ്മിക്കും; തിരുവനന്തപുരത്തെ വിവാദ വെയിറ്റിംഗ് ഷെഡ് നഗരസഭ പൊളിച്ചുമാറ്റി

ഇവിടെ സ്ഥലത്ത് പുതിയ വെയിറ്റിംഗ് ഷെഡ് പണിയുമെന്നും ലിംഗസമത്വം ഉറപ്പാക്കും വിധമായിരിക്കും ഇതിന്റെ നിർമ്മാണമെന്നും മേയർ ആര്യ രാജേന്ദ്രൻ

ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ച സംഭവം; തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും

ഓണാഘോഷത്തിനിടെ സദ്യ മാലിന്യക്കുഴിയിൽ തള്ളിയതിന് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി നഗരസഭാ പിൻവലിക്കും

ഓണസദ്യ മാലിന്യത്തിലിട്ട സംഭവത്തിൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെടും: സിഐടിയു

ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു.