ആറു മാസമായി ശമ്ബളമില്ല കണ്ണൂര്‍ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും ദുരിതത്തിൽ

കണ്ണൂര്‍ : ആറു മാസമായി ശമ്ബളം കിട്ടാതായതോടെ കണ്ണൂര്‍ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും ദുരിതത്തില്‍. പലര്‍ക്കും നിത്യജീവിതത്തിന് പോലും നിവൃത്തിയില്ലാത്ത