ശ്രീനാഥ് ഭാസിക്ക് മാപ്പ് നൽകുന്നു; പരാതി പിന്‍വലിക്കുന്നിതിനേക്കുറിച്ച് ആലോചിക്കുകയാണെന്ന് അവതാരക
താൻ ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട് സംസാരിച്ചെന്നും നടന് തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറയുന്നു.