ന്യൂസ് ക്ലിക്ക് ; കേരളത്തിലും മാധ്യമപ്രവർത്തകയുടെ വീട്ടിൽ ഡൽഹി പൊലീസിന്റെ റെയ്ഡ്

അനുഷ പോളും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്. അനുഷയുടെ മാതാവിന്റെ കുടുംബവീടാണ് പത്തനംതിട്ട കൊടുമണിലുള്ളത്.