മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ കോൺഗ്രസ് പ്രവർത്തകന്റെ കാൽ അകമ്പടി വാഹനമിടിച്ച് ഒടിഞ്ഞു

അതേസമയം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂർവം ആൻസല ദാസന്റെ കാലിലൂടെ കയറ്റിയതായി കോൺഗ്രസ്