രണ്ടാം ലോക മഹായുദ്ധത്തിൽ നാസി കൂട്ടക്കൊലയെ അതിജീവിച്ച ഹന്ന ഗോസ്‌ലർ അന്തരിച്ചു

തടവിലായിരുന്ന സമയം ബെർഗൻ-ബെൽസൻ ക്യാമ്പിൽ നിന്നെഴുതിയ ഡയറിക്കുറിപ്പിന്റെ പേരിൽ ഇന്നും അനശ്വരയാണ് ആൻ ഫ്രാങ്ക്.