സിനിമയിലെത്തിയില്ലെങ്കിൽ വീട്ടുകാർ കല്യാണം കഴിപ്പിച്ചേനേ; മനസുതുറന്ന് അനിഷ്മ അനിൽകുമാർ
തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന മലയാളി താരം അനിഷ്മ അനിൽകുമാറിന്റെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.