ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ആൻഡ്രു ഫ്‌ളിന്റോഫിന് കാർ അപകടത്തിൽ ഗുരുതര പരിക്ക്

ഫ്‌ളിന്റോഫ് സാധാരണമായ വേഗത്തിലാണ് കാറോടിച്ചതെന്നും എന്നാൽ ശക്തമായ മഞ്ഞുവീഴ്ചയിൽകാർ ട്രാക്കിൽ നിന്ന് വഴുതി മാറിയാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക വിവരം.