അമേരിക്കന്‍ റാപ്പര്‍ ടേക്ക്‌ഓഫ്‌ വെടിയേറ്റ് മരിച്ചു

ടെക്‌സാസ്: അമേരിക്കന്‍ റാപ്പര്‍ ടേക്ക്‌ഓഫ്‌ വെടിയേറ്റ് മരിച്ചു. ടെക്‌സാസിലെ ഹൂസ്റ്റണില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് കൊലപാതകം നടന്നത്. തര്‍ക്കത്തെ തുടര്‍ന്നാണ്‌ കൊലപാതകമെന്നാണ് പ്രാഥമിക