ഉക്രൈനെ നാറ്റോ സഖ്യത്തിൽ ചേർത്താൽ അത് മൂന്നാം ലോകമഹായുദ്ധത്തിൽ കലാശിക്കും; മുന്നറിയിപ്പുമായി റഷ്യ

അപേക്ഷ സ്വീകരിച്ചുകൊണ്ട് അവർക്ക് അംഗത്വം നൽകിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് അറിയാം.