ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ അടര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം

എന്തായാലും സംഭവത്തെ തുടർന്ന് 737 മാക്‌സ് 9 വിമാനങ്ങളിൽ 65 എണ്ണവും പരിശോധന നടത്താൻ താത്കാലികമായി സർവീസ് നിർത്തിവെക്കുമെന്ന്