അസുഖബാധിതയായ അമ്മയെ നോക്കാൻ പഠനം ഉപേക്ഷിച്ച അജിത്രയ്ക്ക് സർട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടും; വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

62523 രൂപ ഫീസ് അടച്ചാൽ മാത്രമേ കോളേജ് അധികൃതർ എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകളും ടി.സി യും തിരികെ