അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ വൻ പ്രേക്ഷക സ്വീകരണവുമായി മലയാള ഹ്രസ്വചിത്രം ‘കൈമേറ’

ആദിയുമില്ല അന്തവുമില്ല എന്നാണു കൈമേറ എന്ന വാക്കിനർത്ഥം. മാനസിക സംഘർഷങ്ങളെ ഇതുവരെ കാണാത്ത ഒരു കോണിലൂടെ നോക്കിക്കാണാൻ