തെരുവ് നായ്ക്കളുടെ ശല്യം; റോഡിലൂടെ കുട്ടികൾക്ക് എയര്‍ഗണുമായി സംരക്ഷണം ഒരുക്കി രക്ഷിതാവ്

ജില്ലയിലെ ബേക്കല്‍ ഹദാദ് നഗറിലാണ് സംഭവം. മദ്രസയിലേക്ക് പോകുംവഴി ഒരു കുട്ടിയെ കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചിരുന്നു.