പച്ചക്കറി കൃഷി; സ്വന്തം നിലയ്ക്ക് കൃഷി ആരംഭിച്ച സിപിഎം കേരളത്തിന് മാതൃക: മുഖ്യമന്ത്രി

എല്ലാ പ്രശ്നങ്ങളിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇത്തരത്തിലെ മാതൃകാ പ്രവർത്തനം സാധ്യമാകു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു