മന്ത്രിമാർക്ക് എപ്പോഴും തിരക്ക്, എന്നാൽ ഞങ്ങൾക്കും തിരക്കുണ്ടെന്ന് മന്ത്രിമാർ മനസിലാക്കണം;വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍
ഫിലിം സൊസൈറ്റി പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് എത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.





