യുവാവ് മരിച്ച സംഭവത്തിൽ മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല; കുപ്പിയിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

ഇയാൾക്കൊപ്പം മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. മരണപ്പെട്ട കുഞ്ഞുമോന്റെ സഹോദരിയുടെ മകനാണ് അറസ്റ്റിലായ സുധീഷ്.