ആക്ടേര്‍സിന് നല്ല വട്ടുണ്ട്, ഒരു സ്വാതന്ത്ര്യം ഉണ്ട്; അതിലേക്ക് കയറി വരണ്ട: ഷൈൻ ടോം ചാക്കോ

താൻ കടന്നുവന്ന വഴികളില്‍ നിന്നും അനുഭവത്തില്‍ നിന്നുമാണ് തന്റെ സംസാരങ്ങള്‍ ഉണ്ടാവുന്നതെന്നും ഷൈന്‍ പറയുന്നു.