കണ്ണൂര്‍ വിമാനത്താവളത്തില്‍ 66 ലക്ഷത്തിലധികം രൂപ വരുന്ന സ്വർണം പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റിൽ

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി. ജയകാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണം പിടികൂടിയത്.