എറണാകുളം സിനഗോഗ് തീവെപ്പ്: പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി
എറണാകുളത്ത് സിനഗോഗിന് തീവെച്ച കേസിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. അന്വേഷണസംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചു.