തിരുത്തിയത് കൊണ്ട് അത് തെറ്റല്ലാതാകുന്നില്ല; അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ നജ്മ തബ്ഷീറ

തിരുത്താൻ തയ്യാറായി എന്നുള്ളത് വലിയ കാര്യമാണ്. അങ്ങനെ ചെയ്തതിന് ശേഷവും പിന്നീട് ആ പ്രശ്നത്തിന്റെ മുകളിലല്ല നിൽക്കേണ്ടത്.

കണ്ണില്ലാത്ത ക്രൂരത, ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിൽ പ്രതിഷേധിച്ച് ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തി

ഇയാൾ ഭാര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് ഉദ്യോ​ഗസ്ഥൻ വെളിപ്പെടുത്തി. ദേണ്ടി ബസാർ ജം​ഗ്ഷനിലെ ഹൈവേ ഡിവൈഡറിൽ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം