മണ്ഡലം ഭാരവാഹികളായി’എ ഗ്രൂപ്പ്’ നിര്‍ദേശിച്ചവരെ തഴഞ്ഞു; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാക്കളുടെ രാജിഭീഷണി

ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചപ്പോഴും ജില്ലാ സമിതിയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് തീരുമാനങ്ങള്‍ വന്നതെന്നും നേതാക്കള്‍ ആരോപിച്ചു.