35 ലക്ഷമല്ല; ഒരു എഐ ക്യാമറയുടെ വില 9.5 ലക്ഷം മാത്രം’; വിശദീകരണവുമായി കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി

ഇതിനായുള്ള ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി. ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയതെന്ന്