ബെവ്കോ ജീവനക്കാരൻ 81 ലക്ഷം തട്ടിയെടുത്തത് റമ്മി കളിക്കാൻ

സ്ഥാപനത്തിൽ ക്ലർക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.അക്കൗണ്ടിൽ ഇനി ബാക്കിയുള്ളത് വെറും 22.5 ലക്ഷം രൂപയാണ്. ഒളിവിൽ കഴിയുന്ന അരവിന്ദി