15 ആം നൂറ്റാണ്ടിലെ വിഷ്ണുവിഗ്രഹം തമിഴ്‌നാട്ടിൽ കാറിൽ നിന്നും പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

15 നൂറ്റാണ്ടിലെ വിഷ്ണുവിഗ്രഹം തമിഴ്‌നാട് പോലീസിൻ്റെ ഐഡൽ വിംഗ് ശനിയാഴ്ച പിടിച്ചെടുക്കുകയും കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.