ഒരു രൂപ, 50 പൈസ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ആർബിഐ

നിർമ്മാണം നിർത്തുന്ന നാണയങ്ങളെല്ലാം ആർബിഐ തിരിച്ചെടുക്കും. 1990 കളിലും 2000 ന്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങൾ.