ഇടപാടുകാരുടെ പണമായ 19 കോടി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; ഡൽഹിയിൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഈ അക്കൗണ്ടുകളിൽ നിന്ന് കുമാർ 19.80 കോടി രൂപ വിവിധ ബാങ്കുകളിലെ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയതായി ബാങ്ക് പിന്നീട് മനസ്സിലാക്കി