പത്താം ക്ലാസിൽ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠ്യഭാഗം ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

പാഠപുസ്തകത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.