എലത്തൂരിലെ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ഇന്ന് തെളിവെടുപ്പ് ഇന്നുണ്ടായേക്കും
എലത്തൂരിലെ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ഇന്ന് തെളിവെടുപ്പിന് സാധ്യത. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ച് ആദ്യം തെളിവെടുപ്പ് നടത്താനാണ്
എലത്തൂരിലെ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ഇന്ന് തെളിവെടുപ്പിന് സാധ്യത. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ച് ആദ്യം തെളിവെടുപ്പ് നടത്താനാണ്
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ ഇ.ഡിക്കും കസ്റ്റംസിനും നിര്‍ദേശം
മലപ്പുറം മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ഹെഡ് ക്ലര്‍ക്ക് ആയ കണ്ണൂര്‍ സ്വദേശി
ബോളിവുഡ് താരം സല്മാന് ഖാന് നേരെ വീണ്ടും വധഭീഷണി. സമീപകാലത്ത് നിരവധി തവണ അദ്ദേഹത്തിനു നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍
താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ താമരശ്ശേരിയിലേക്ക് പുറപ്പെട്ടു.
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് ഉപവാസ സമരം തുടങ്ങി. സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് രാജസ്ഥാന്‍ സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ്
ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്ബന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയില്‍ കയറിയ കൊമ്ബന് ഒരു വീട് തകര്‍ത്തു. കോളനിയിലെ ലീലയുടെ വീടാണ്
ഉപവാസ സമരം നടത്താന്‍ പോകുന്ന സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ഗലോട്ട് രംഗത്ത്. കേന്ദ്രനേതാക്കളെ ഗലോട്ട് നിലപാട്
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്വന്തം ഗ്രൗണ്ടില്‍ പഞ്ഞിക്കിട്ട് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍
വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയറിന്റെ ലൈസന്‍സ് റദ്ദാക്കും.